← All updatesAKSHAYA KENDRAM · KLM 142
Pension Service

Pension Mustering 2026: July 17 to September 30

പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ

പെൻഷൻ മസ്റ്ററിങ് ജൂലൈ 17 മുതൽ poster

സാമൂഹ്യസുരക്ഷാ–ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം.

സാമൂഹ്യസുരക്ഷാ–ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അക്ഷയ കേന്ദ്രം വഴി ചെയ്യാം.

2025 ഡിസംബർ 31-ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും മസ്റ്ററിങ് ചെയ്യേണ്ടതാണ്.

പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രത്തിലൂടെ മാത്രം. മറ്റ് വ്യാജ കേന്ദ്രങ്ങളിൽ പോയി വഞ്ചിതരാകാതിരിക്കുക.

കൂടുതൽ അറിയാനും മസ്റ്ററിങ് പൂർത്തിയാക്കാനും Akshaya E Centre Ambalamkunnu-മായി ബന്ധപ്പെടുക.

📍 Ambalamkunnu, Nettayam P.O., Kollam · 📱 9388279575 · 📩 akshayaklm142@gmail.com

അക്ഷയ — ഒരു കേരള സർക്കാർ സംരംഭം

അവസാന തീയതി30 September 2026

SHARE THIS NEWS · വാർത്ത പങ്കിടുക

Information is provided for public guidance. Official dates and requirements may change; please confirm before applying.