Weather-Based Crop Insurance: Kharif season registration open
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്: ഖാരിഫ് സീസൺ ആരംഭിച്ചു

Farmers can register through Akshaya Kendram. The last date for applications is 31 July 2026.
കാലാവസ്ഥാ വ്യതിയാനങ്ങളായ അമിത മഴ, വരൾച്ച, ഉയർന്ന താപനില, കാറ്റിന്റെ വേഗത, അന്തരീക്ഷ ഈർപ്പം എന്നിവ മൂലം വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി കർഷകരെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതിയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്.
അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും അക്ഷയ കേന്ദ്രം അമ്പലാംകുന്നുമായി ബന്ധപ്പെടുക.
ആവശ്യമായ രേഖകൾ
- ആധാർ കാർഡ്
- ഭൂനികുതി രസീത്
- ബാങ്ക് പാസ്ബുക്ക്
- ഫോൺ
ശ്രദ്ധിക്കുക: റബ്ബർ, തെങ്ങ്, കാപ്പി, തേയില, ഏലം എന്നിവ ഈ സീസണിൽ ഉൾപ്പെടുന്നില്ല.
അവസാന തീയതി31 July 2026
Information is provided for public guidance. Official dates and requirements may change; please confirm before applying.