← HomeAKSHAYA KENDRAM · KLM 142
Festival Greeting · ആശംസകൾ

🪔 ദീപാവലി ആശംസകൾ 2026

Happy Deepavali 2026 | Festival of Lights

ദീപാവലി 2026 ആശംസകൾ – അക്ഷയ കേന്ദ്രം അമ്പലംകുന്ന്; പിത്തള നിലവിളക്കും ദീപങ്ങളും

ഏവർക്കും അക്ഷയ കേന്ദ്രത്തിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!

അന്ധകാരത്തെ അകറ്റി പ്രകാശവും പ്രതീക്ഷയും നിറയ്ക്കുന്ന ഈ ദീപാവലി ദിനം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരട്ടെ.

സ്നേഹത്തിന്റെയും നന്മയുടെയും വെളിച്ചം ഓരോ വീടുകളിലും നിറഞ്ഞുനിൽക്കട്ടെ.

സ്നേഹപൂർവ്വം,

Akshaya Kendram Ambalamkunnu KLM142
Akshaya Kendram, Ambalamkunnu
Nettayam P.O., Kollam
Phone: 9388279575
Email: akshayaklm142@gmail.com
akshayakollam.com

അക്ഷയ — ഒരു കേരള സർക്കാർ സംരംഭം

Homeഹോം പേജ്