← All updatesAKSHAYA KENDRAM · KLM 142
Exams · പരീക്ഷ

കെ-ടെറ്റ് സെപ്റ്റംബർ 2026 : അക്ഷയ വഴി അപേക്ഷിക്കാം

KTET September 2026: Apply Through Akshaya from 23 September

KTET September 2026 online application assistance through Akshaya Kendram Ambalamkunnu
23 SEPAPPLICATION STARTSഅക്ഷയ വഴി അപേക്ഷിക്കാം
3 OCT 2026LAST DATEOnline application deadline

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, സ്പെഷ്യൽ വിഭാഗങ്ങളിലെ അദ്ധ്യാപക യോഗ്യത പരീക്ഷയായ KTET September 2026-ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 23 മുതൽ അക്ഷയ വഴി അപേക്ഷിക്കാം.

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്പെഷ്യൽ വിഷയങ്ങൾ - ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയായ KTET-ന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 23 മുതൽ അക്ഷയ വഴി അപേക്ഷിക്കാം.

KTET വിഭാഗങ്ങൾ

  • ലോവർ പ്രൈമറി വിഭാഗം
  • അപ്പർ പ്രൈമറി വിഭാഗം
  • ഹൈസ്‌കൂൾ വിഭാഗം
  • സ്പെഷ്യൽ വിഭാഗം — ഭാഷാ-യു.പി. തലം വരെ / സ്പെഷ്യൽ വിഷയങ്ങൾ ഹൈസ്കൂൾതലം വരെ

അക്ഷയ കേന്ദ്രത്തിൽ അപേക്ഷാ സഹായം

KTET September 2026 അപേക്ഷ 23 September മുതൽ Akshaya Kendram, Ambalamkunnu വഴി സമർപ്പിക്കാം.

Akshaya Kendram, Ambalamkunnu · Nettayam P.O., Kollam · Phone / WhatsApp: 9388279575

APPLICATION LAST DATE3 October 2026

SHARE THIS NEWS · വാർത്ത പങ്കിടുക

അപേക്ഷാ തീയതികളും നിർദേശങ്ങളും ഔദ്യോഗിക KTET notification അനുസരിച്ചാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് Kerala Pareeksha Bhavan-ന്റെ ഔദ്യോഗിക KTET portal-ലെ ഏറ്റവും പുതിയ അറിയിപ്പ് പരിശോധിക്കുക.

Homeഹോം പേജ്