വിദ്യാരംഭ ദിനാശംസകൾ 2026 | Akshaya Kendram Ambalamkunnu
കുരുന്നുകൾക്ക് ഹൃദയം നിറഞ്ഞ വിദ്യാരംഭ ദിനാശംസകൾ

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും അക്ഷയ കേന്ദ്രം, അമ്പലംകുന്നിന്റെ ഹൃദയം നിറഞ്ഞ വിദ്യാരംഭ ദിനാശംസകൾ.
അറിവിന്റെയും പഠനത്തിന്റെയും പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്ന ഈ സുദിനം എല്ലാ കുട്ടികളുടെയും ജീവിതത്തിൽ സന്തോഷവും നന്മയും വിജയവും നിറയ്ക്കട്ടെ.
ഏവർക്കും വിജയദശമി ആശംസകൾ!
സ്നേഹപൂർവ്വം,